മങ്കിപോക്‌സ്; അതീവ ജാഗ്രതയിൽ കേരളം; വിമാനങ്ങളിൽ പരിശോധന
തിരുവനന്തപുരം: മങ്കിപോക്‌സ് ബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും അതീവ ജാഗ്രത. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. മങ്കിപോക്‌സ് ബാധ ...