എല്ലാം റിക്ലൈനർ സീറ്റുകളുടെ മറവിൽ;തിയേറ്ററിനകത്ത് മൂടിപ്പുതച്ച് കിടന്ന് ഷൂട്ടിംഗ്; തമിഴ് റോക്കേഴ്‌സ് വ്യാജപതിപ്പ് ചിത്രീകരിക്കുന്നത് ഇങ്ങനെ
കൊച്ചി: തിയേറ്ററുകളിലിറങ്ങുന്ന പുത്തൻചിത്രങ്ങളുടെ വ്യാജപതിപ്പ് ചിത്രീകരിക്കാനായി തമിഴ് റോക്കേഴ്‌സ് നടത്തുന്നത് വലിയ മുന്നൊരുക്കങ്ങളെന്ന് പോലീസ്. റിലീസ് ദിവസമാണ് തമിഴ് റോക്കേഴ്സ് സംഘാംഗങ്ങൾ തിയേറ്ററിലെത്തി സിനിമ ഷൂട്ട് ചെയ്യുന്നത്. ...