“കോൺഗ്രസ് തിരിച്ചു വരില്ല” മധ്യപ്രദേശിൽ ബിജെപി ക്ക് വിജയം പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ
ഭോപ്പാൽ: മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. 2023 മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ...