കയ്യിലുള്ളതെല്ലാം എണ്ണി പെറുക്കി ശ്രീവൽസം ഹോംസിൽ ഫ്‌ലാറ്റ് വാങ്ങി, തെറ്റുപറ്റി; ഇനിയാർക്കും ഇതുപോലൊരു അബദ്ധം പറ്റരുത്; കളക്ടർക്ക് പരാതി നൽകിയിട്ടും ഒരു തീരുമാനമായില്ല; പ്രവാസി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു
ശ്രീവൽസം ഹോംസിന്റെ കയറംപാറയിലെ നിവേദിതത്തിൽ ഫ്‌ലാറ്റ് എടുത്തതിന് പിന്നാലെ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ തുറന്നുപറയുന്ന പ്രവാസി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൈയ്യലുള്ളതെല്ലാം എണ്ണിപ്പെറുക്കിയും ലോണെടുത്തും ...