Mullappalli Ramachandran

‘സ്ലോട്ട് വച്ച്‌ കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല’; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഉള്‍പ്പോര് കൂടുതല്‍ വഷളാകുന്നുവെന്ന സൂചന നല്‍കി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ മറുപടി. ...

”ജയില്‍പ്പുള്ളികള്‍ ജയിലില്‍ ഇരുന്നു കൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കുന്ന സംഭവങ്ങള്‍ക്ക് കേരളം സാക്ഷിയാകുന്നു ; ക്രിമിനല്‍ കൂട്ടങ്ങള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ സിപിഎം മുന്‍പന്തിയില്‍”; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കേരളത്തിലുടനീളം ക്രിമിനലുകള്‍ തടിച്ചു കൊഴുക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ക്രിമിനല്‍ ...

തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ പങ്കെടുക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടതെങ്കിലും ...

‘സര്‍വേഫലങ്ങളില്‍ ആശങ്കയില്ല, യു.ഡി.എഫ് നൂറുസീറ്റ് നേടും’; മുല്ലപ്പള്ളി

കോഴിക്കോട്: സര്‍വേഫലങ്ങളില്‍ യു.ഡി.എഫിന് ആശങ്കയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നൂനൂറ് സീറ്റെങ്കിലും നേടുമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ്ണ തൃപ്തിയില്ല. അതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ...

‘ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ യെച്ചൂരിക്കൊപ്പമാണോ പാര്‍ട്ടിയും സര്‍ക്കാരുമെന്ന് വ്യക്തമാക്കണം’; മുല്ലപ്പള്ളി

കണ്ണൂര്‍: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമാണോ പാര്‍ട്ടിയും സര്‍ക്കാരുമെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും ...

‘സ്വ​പ്ന​യ്ക്കു ഭീ​ഷ​ണി, ശ​രി​യാ​യി അ​ന്വേ​ഷി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി​യും കു​ടു​ങ്ങും’; സി​പി​എ​മ്മിനെയും സ​ര്‍​ക്കാ​രിനെയും വെ​ള്ള​പൂ​ശു​ന്ന ദൗ​ത്യ​മാ​ണ് സം​സ്ഥാ​ന​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ചെ​യ്യു​ന്ന​തെ​​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മും സ​ര്‍​ക്കാ​രും പ്ര​തി​സ്ഥാ​ന​ത്തു വ​രു​ന്ന കേ​സു​ക​ളി​ല്‍ അ​വ​രെ വെ​ള്ള​പൂ​ശു​ന്ന റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന ദൗ​ത്യ​മാ​ണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ചെ​യ്യു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ...

സ്ത്രീവിരുദ്ധ പരാമർശം : മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം : സോളാർ കേസ് പ്രതിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. യുഡിഎഫ് സമരവേദിയിലാണ് മുല്ലപ്പള്ളി സ്ത്രീവിരുദ്ധ ...

‘ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കും’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സോളാര്‍ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ ...

സ്വർണക്കടത്ത് കേസ് : മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തിൽ ശിവശങ്കറിനെ മാറ്റി നിർത്തിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രിക്ക് സ്വർണക്കടത്ത് സംബന്ധിച്ചു പലതും ...

‘പിണറായി സര്‍ക്കാരിന്റെ അവ്യക്തമായ നിലപാട് മൂലമാണ് ശബരിമലയിലേക്ക് വീണ്ടും യുവതികള്‍ എത്തുന്നത്’, വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവ്യക്തമായ നിലപാട് മൂലമാണ് ശബരിമലയിലേക്ക് വീണ്ടും യുവതികള്‍ എത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആക്ടിവിസ്റ്റുകളായ തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും നേതൃത്വത്തില്‍ ...

‘സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി’;ഡിജിപിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്നാഥ് ബഹ്റയെ കടന്നാക്രമിച്ച് കെ മുരളീധരൻ എംഎൽഎ. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്ന മക്കുണനെ പിണറായിക്ക് ...

‘ശിവരഞ്ജിത്തിന്റെ വീട് പി എസ് സിയുടെ പ്രാദേശിക ഓഫീസ്, ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് ആയുധം താഴെ വെപ്പിക്കാൻ കഴിയില്ല’; മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന ഭരണത്തിനെതിരെയും വിമർശനങ്ങളുമായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രമചന്ദ്രൻ. മുഖ്യമന്ത്രി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും അത് കൊണ്ട് അദ്ദേഹത്തിന് ആയുധം താഴെ ...

“എല്ലാവരും പാര്‍ട്ടിയ്ക്ക് വിധേയരാണെന്ന് ഓര്‍മ്മവേണം ” വിടി ബല്‍റാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുല്‍ ഈശ്വറിനേയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്ത വിടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . എല്ലാവരും പാര്‍ട്ടിയ്ക്ക് വിധേയരാണെന്ന ...

“മുഖ്യമന്ത്രി തീക്കൊള്ളിക്കൊണ്ട് തലചൊറിയുന്നു; സംസ്ഥാനത്ത് വര്‍ഗീയവികാരം ഇളക്കിവിടുകയാണ് പിണറായി വിജയന്‍ ” മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഇടത് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ . സംസ്ഥാനത്ത് പിണറായി വിജയന്‍ വര്‍ഗീയ വികാരം ...

” ഒപ്പം പ്രവര്‍ത്തിച്ചവരില്‍ നിന്നും ഭീഷണിയുണ്ടെന്ന് ടി പി തന്നോട് പറഞ്ഞിരുന്നു ” – മുല്ലപ്പള്ളി രാമചന്ദ്രന്‍

ഒപ്പം പ്രവര്‍ത്തിച്ചവരില്‍ നിന്നും  ആക്രമണ ഭീഷണിയുണ്ടെന്ന്   കൊല്ലപ്പെടുന്നതിനു കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് തന്നെ വീട്ടില്‍ വന്നു കണ്ട ടിപി ചന്ദ്രശേഖരന്‍ പറഞ്ഞതായി കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist