മുസ്ലീമായ പുരുഷന് നാല് വിവാഹം വരെ കഴിക്കാം; വിചിത്ര പരാമർശവുമായി മുംബൈ ഹൈക്കോടതി
മുംബൈ: ഇസ്ലാമിക വിവാഹവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ച് മുംബൈ ഹൈക്കോടതി. മുസ്ലീമായ പുരുഷന് വ്യക്തിഗതനിയമം അനുസരിച്ച് നാല് വിവാഹങ്ങൾവരെ രജിസ്റ്റർ ചെയ്യാമെന്ന് കോടതി പരാമർശിച്ചു. ജസ്റ്റിസുമാരായ ...