സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ച കെ.മുരളീധരനെ അനുനയിപ്പിക്കാൻ യുഡിഎഫ്. അദ്ദേഹത്തെ വയനാട്ടിലേക്ക് പരിഗണിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം യുഡിഎഫ് ...