രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും പട്ടികയില്‍
ഡല്‍ഹി: 2017-ല്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയും പട്ടികയില്‍. ഇവര്‍ക്ക് പുറമെ ലോക്സഭാ സ്പീക്കര്‍ ...