തൊപ്പി ആരാണ്, സമാന്തര ലോകത്തെ രാജകുമാരനോ? മുരളി തുമ്മാരുകുടി
പൊതുവേദിയിൽ അശ്ലീല പദപ്രയോഗം നടത്തിയതിന് യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുരളി തുമ്മാരുകുടി. ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ...