ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!
ഭീകരാക്രമണത്തിന്റെ 25-ാം വാർഷിക ദിനമായ സെപ്റ്റംബർ 11-ന്, അൽ ഖൊയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദനെ മുൻപ് പുകഴ്ത്തി സംസാരിച്ച പാകിസ്താനി മുസ്ലീം പണ്ഡിതന് ...












