സൂപ്പർ താരത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം; ഐപിഎല്ലിൽ കളിക്കുന്നതിനെതിരെ ഭീഷണി; കളത്തിലിറങ്ങിയാൽ സ്റ്റേഡിയം ആക്രമിക്കും
ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് നേരെ ഇന്ത്യയിൽ നിന്നുള്ള ചില സംഘടനകൾ ഭീഷണി മുഴക്കിയ വാർത്ത ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. ഐപിഎൽ 2026-ൽ താരം കളിക്കുന്നതിനെതിരെ ...








