Muttil Forest Case

വനം കൊള്ളക്കേസ് പ്രതികളുമായി മുഖ്യമന്ത്രിക്കും മുകേഷ് എം എൽ എക്കും നേരിട്ട് ബന്ധം?; ചിത്രങ്ങൾ പുറത്തു വിട്ട് പി ടി തോമസ്

തിരുവനന്തപുരം: വനം കൊള്ളക്കേസ് പ്രതിയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമെന്ന് പി ടി തോമസ് എം എൽ എ. മുട്ടിൽ വനംകൊള്ള കേസ് പ്രതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി ...

മുട്ടിൽ വനം കൊള്ളയിൽ നടപടി ആരംഭിച്ച് ഇഡി; റിപ്പോർട്ടർ ടിവിയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്ന് സൂചന

ഡൽഹി: മുട്ടിൽ വനം കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു. വനം കൊള്ളയുടെ വിശാദംശങ്ങള്‍ തേടി ഇഡി വനം വകുപ്പിന് കത്ത് നൽകി. ജൂൺ മൂന്നിനായിരുന്നു ഇഡി ...

‘മുട്ടില്‍ മോഡല്‍’ മരംകൊള്ള തൃശ്ശൂരിലും; അഞ്ചുകോടി വിലവരുന്ന മരങ്ങള്‍ കടത്തി; റവന്യു; ഉത്തരവ് റദ്ദാക്കിയിട്ടും പാസ് നല്‍കി

തൃശ്ശൂർ : വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരം കടത്ത് തൃശ്ശൂരിലും കണ്ടെത്തി. മച്ചാട് റേഞ്ചില്‍ മാത്രം അനുവദിച്ചത് 33 പാസുകളാണ്. പാസിന്‍റെ മറവില്‍ 500 ഓളം മരങ്ങള്‍ ...

‘മുട്ടിൽ വന കൊള്ളയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട്‘?; അന്വേഷണം നടത്താൻ ഇഡി, സംസ്ഥാന സർക്കാരിന് ഞെട്ടൽ

ഡൽഹി: മുട്ടിൽ വനം കൊള്ളയിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. വനം കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടാണെന്നാണ് വിവരം. വനം കൊള്ളയുടെ വിശാദംശങ്ങള്‍ ...

മുട്ടിൽ വനം കൊള്ള: ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടി വരുമെന്ന് ഹൈക്കോടതി: നിലവിലെ അന്വേഷണത്തിന് സ്റ്റേയില്ല

കൊച്ചി: മുട്ടിൽ വനം കൊള്ളക്കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടി വരുമെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണത്തിന് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി. മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ ...

നികേഷ് കുമാർ കുരുക്കിലേക്ക്?; വനം കൊള്ളക്കേസിൽ ഒരു മാധ്യമപ്രവർത്തകൻ മധ്യസ്ഥത വഹിച്ചിരുന്നെന്ന് പി ടി തോമസ് നിയമസഭയിൽ

തിരുവനന്തപുരം: മുട്ടിൽ വനം കൊള്ളക്കേസിൽ റിപ്പോർട്ടർ ടിവിയും നികേഷ് കുമാറും കുരുക്കിലേക്കെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് പി ടി തോമസ് എം എൽ എ നിയമസഭയിൽ നടത്തിയ ...

‘വനം കൊള്ളക്കാരുടെ പരിപാടിയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെ; ലോക്ക്ഡൗണിൽ സംസ്ഥാനമൊട്ടാകെ പൊലീസ് കാവൽ നിൽക്കുമ്പോൾ കള്ളത്തടി എങ്ങനെ വയനാട്ടിൽ നിന്നും എറണാകുളത്തെത്തി?‘: സർക്കാർ മറുപടി പറയണമെന്ന് പി ടി തോമസ്

തിരുവനന്തപുരം: മുട്ടിൽ വനം കൊള്ളക്കേസിൽ സംസ്ഥാന സർക്കാർ വെട്ടിൽ. കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി ടി തോമസ് എം എൽ എ രംഗത്തെത്തി. കോവിഡ് ...

വനം കൊള്ളക്കേസ് അട്ടിമറിക്കാൻ റിപ്പോർട്ടർ ചാനൽ ശ്രമിച്ചു; അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും നടപടിയെടുക്കാതെ സർക്കാർ, പിന്നിൽ മന്ത്രിതല ഗൂഢാലോചനയെന്ന് സംശയം

വയനാട്: മാനന്തവാടിയിലെ മുട്ടിൽ വനം കൊള്ളക്കേസ് അട്ടിമറിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രണ്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളും ശ്രമിച്ചതായി ചീഫ് ഫോറസ്റ്റ്‌ കൺസർവേറ്റർ ഡി കെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist