ഗംഗാ വിലാസിന്റെ ആഡംബര നദീജല സവാരിക്ക് വമ്പൻ പ്രതികരണം; 2024 മാർച്ച് വരെ ബുക്കിംഗ് പൂർത്തിയായി
വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പലിലെ ബുക്കിംഗ് 2024 മാർച്ച് വരെ പൂർത്തിയായി. 2024 ഏപ്രിലിന് ശേഷം മാത്രമേ ...