തലസ്ഥാനത്ത് ഇൻഡി മുന്നണിയില്ല; കോൺഗ്രസുമായി ചേർന്ന് ഭരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ
കോൺഗ്രസുമായി ചേർന്ന് തിരുവനന്തപുരം ഭരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ബിജെപിയെയോ ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെയോ എതിർക്കാൻ നിലപാട് സ്വീകരിക്കില്ലെന്നും ...










