“രക്ഷിക്കണേ പോലീസ് മാമാ”; വൈറലായി ഒരു മാൻ ; തെരുവുനായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ഓടി കയറിയത് പോലീസ് സ്റ്റേഷനിലേക്ക്
ബംഗളുരു : കർണാടകയിലെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു മാനാണ്. കാട്ടിലൂടെ കറങ്ങി മടുത്തപ്പോൾ ചെറുതായൊന്ന് നാടുകാണാൻ ഇറങ്ങിയതായിരുന്നു ഈ പാവം. പക്ഷേ ചെന്ന് പെട്ടതോ നാട്ടിലെ ...