nadhirshah

‘ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാം, അറസ്റ്റ് അപൂര്‍വ്വ സാഹചര്യമുണ്ടെങ്കില്‍’, നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാന്‍ വിളിക്കാമെന്ന് ഹൈക്കോടതി. അപൂര്‍വ്വ സാഹചര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ ...

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 25 ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയില്ല. കേസ് വിധിപറയാന്‍ ഈ മാസം 25 ലേക്ക് മാറ്റി. നാദിര്‍ഷായെ ...

നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10മണിക്ക് പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. ഗൂഢാലോചനയില്‍ നാദിര്‍ഷായുടെ ...

‘നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദ്ദം കൂടി’, ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ല. നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനിച്ചു. ആലുവ പൊലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ...

‘നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യം’, കോടതിയില്‍  പോലീസ്

‘നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യം’, കോടതിയില്‍  പോലീസ്

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് പോലീസ് കോടതിയില്‍. നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് നിലപാട് ...

നാദിര്‍ഷായും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളായേക്കും; ‘അനുജന്‍ അനൂപിനെ വീണ്ടും ചോദ്യം ചെയ്യും’

നാദിര്‍ഷായും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളായേക്കും; ‘അനുജന്‍ അനൂപിനെ വീണ്ടും ചോദ്യം ചെയ്യും’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. നടന്‍ നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവര്‍ പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കുറ്റകൃത്യത്തെപ്പറ്റി ...

നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിനെയും നാദിര്‍ഷായെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും, പുതിയ ചോദ്യാവലി തയ്യാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ...

ദിലീപും നാദിര്‍ഷായും നിയമോപദേശം തേടി, ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ശക്തമാകവെ ആരോപണ വിധേയരായ ദിലീപും നാദിര്‍ഷായും നിയമോപദേശം തേടി. പ്രമുഖ അഭിഭാഷകരില്‍ നിന്നാണ് ഇരുവരും നിയമോപദേശം തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

അറസ്റ്റ് അധികം വൈകില്ല, കാവ്യയുടെ അമ്മയേയും ചോദ്യം ചെയ്‌തേക്കും, സുനി നാദിര്‍ഷായെ വിളിച്ചത് മൂന്ന് തവണ

അറസ്റ്റ് അധികം വൈകില്ല, കാവ്യയുടെ അമ്മയേയും ചോദ്യം ചെയ്‌തേക്കും, സുനി നാദിര്‍ഷായെ വിളിച്ചത് മൂന്ന് തവണ

കൊ​ച്ചി: ​ന​ടി ആക്രമിക്കപ്പെട്ട കേസില്‍ ദി​ലീ​പ്, നാ​ദി​ർ​ഷ, കാ​വ്യ​യു​ടെ അ​മ്മ എന്നിവരെ ചോദ്യം ചെയ്യും. ചി​ല ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തിലാണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട ...

‘അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ’, നാദിര്‍ഷാ

‘അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ’, നാദിര്‍ഷാ

നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത സംവിധായകനും നടനുമായ നാദിർഷയുടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്. കലാഭവൻ മണി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ ...

നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് ടിപി സെന്‍കുമാര്‍

നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് ടിപി സെന്‍കുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ...

നടിയെ ആക്രമിച്ച കേസ്, കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍, ദിലീപിനെയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist