ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'നാടോടിക്കാറ്റ്' (1987) വെറുമൊരു കോമഡി സിനിമയല്ല മലയാളികൾക്ക്. അവരുടെ തൊഴിലില്ലായ്മയും ഗൾഫ് സ്വപ്നങ്ങളും ഇത്രയേറെ സ്വാഭാവികമായി അവതരിപ്പിച്ച മറ്റൊരു ...









