വികാരാധീനയായി ശോഭിത ധൂലിപാല; പ്രധാനമന്ത്രിക്ക് കൊണ്ടപ്പള്ളി ബൊമ്മലു സമ്മാനിക്കുന്ന ചിത്രം പങ്കുവച്ച് താരം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു നടൻ നാഗാർജുനയും കുടുംബവും. ഭാര്യ അമല അക്കിനേനി മകൻ നാഗ ചൈതന്യ മരുമകൾ ശോഭിത ധൂലിപാല എന്നിവരായിരുന്നു നാഗാർജുനയോടൊപ്പം ഉണ്ടായിരുന്നത്. പാർലമെൻ്റ് ...