നാമജപ ഘോഷയാത്രയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധം; സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി ബിജെപി
തിരുവനന്തപുരം : എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി. സെക്രട്ടേറിയേറ്റിലേയ്ക്ക് മാർച്ച് നടത്തി. അഡ്വ. ആർ.എസ് രാജീവ് അദ്ധ്യക്ഷത വഹിച്ച മാർച്ച് സംസ്ഥാന ജനറൽ ...