”അവരുടെ മുഖത്തടിക്കാന്‍ പഴയ ചെരിപ്പ് എടുത്തുവച്ചിട്ടുണ്ട് ”കള്ളക്കേസുണ്ടാക്കിയ ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍
ഐബി ഉദ്യോഗസ്ഥരുടെ മുഖത്തടിക്കാന്‍ തന്റഎ പഴയ ചെരിപ്പ് എടുത്തുവച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. നിരപരാധിയാണെന്നു തെളിഞ്ഞാല്‍ തന്റെ ചെരിപ്പുകൊണ്ട് തങ്ങളുടെ മുഖത്തടിക്കാമെന്നു പറഞ്ഞ ഇന്റലിജന്‍സ് ...