വേൾഡ്കപ്പ്; ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ നേരിട്ട് കാണാൻ പ്രധാനമന്ത്രി; നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുക വിപുലമായ പരിപാടികൾ
അഹമ്മദാബാദ്: 2023 ക്രിക്കറ്റ് വേൾഡ്കപ്പ് ഫൈനൽ മത്സരം നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ നടക്കുന്ന മത്സരം കാണാൻ അദ്ദേഹം ഗുജറാത്തിൽ എത്തും. അഹമ്മദാബാദിലെ നരേന്ദ്ര ...