Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

വീണ്ടും അക്സർ; മൊട്ടേരയിൽ വിക്കറ്റ് മഴ

by Brave India Desk
Feb 25, 2021, 06:26 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ്: സ്പിന്നിനെ വഴിവിട്ട് തുണയ്ക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വിക്കറ്റ് മഴ. ഇതിനോടകം 14 വിക്കറ്റുകൾ വീണ രണ്ടാം ദിനത്തിൽ ഇംഗ്ലീഷ് സ്കോർ 77ന് 7 എന്ന നിലയിലാണ്. 4 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലും 3 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനും രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിനെ വരിഞ്ഞ് മുറുക്കുകയാണ്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 145 റൺസിൽ അവസാനിച്ചു. ക്ഷമയില്ലായ്മയാണ് ഇന്ത്യയുടെ സ്കോർ ഇത്രയും കുറയാൻ കാരണം. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പന്തെറിഞ്ഞ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് 5 വിക്കറ്റ് സ്വന്തമാക്കി. ജാക്ക് ലീച്ച് 4 വിക്കറ്റ് നേടിയപ്പോൾ ജോഫ്ര ആർച്ചർക്ക് ഒരു വിക്കറ്റ് കിട്ടി. 66 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

Stories you may like

1500 തെറവിളികൾ, കാരണം രോഹിതിന്റെ സിക്സറുകൾ; 2003 ലോകകപ്പിലെ അഹമ്മദാബാദിലെ അനുഭവം വെളിപ്പെടുത്തി പാക് മാനേജർ

കളിക്കാർ തമ്മിൽ സംസാരിക്കാതെയായി; 2007 ലോകകപ്പ് ദുരന്തത്തിന് പിന്നിലെ ചാപ്പൽ തന്ത്രം; തുറന്നടിച്ച് ഭാജി

ആദ്യ ഓവറിൽ തന്നെ ക്രോളിയെയും ബെയർസ്റ്റോവിനെയും പൂജ്യത്തിന് പുറത്താക്കി അക്സർ പട്ടേൽ മത്സരത്തിന്റെ വ്യക്തമായ സന്ദേശം ഇംഗ്ലണ്ടിന് നൽകി. തുടർന്ന് തുടരെ തുടരെ വിക്കറ്റുകൾ വീണു.  മൂന്ന് വിക്കറ്റ് കൈയ്യിലിരിക്കെ ഇംഗ്ലണ്ടിന് 45 റൺസിന്റെ ലീഡുണ്ട്. മത്സരത്തിന് എന്തായാലും ഫലമുണ്ടാകും എന്നുറപ്പാണ്.

Tags: Narendra Modi StadiumAxar Patelpink ball testEngland Tour to India
Share3
Tweet
Send
Share

Latest stories from this section

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

വിമർശനങ്ങൾ വരുമ്പോൾ പി.ആർ ടീം സജീവമാകുന്നു; സഞ്ജു സാംസണിനെതിരെ തുറന്നടിച്ച് മുൻ താരം

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

Latest News

1500 തെറവിളികൾ, കാരണം രോഹിതിന്റെ സിക്സറുകൾ; 2003 ലോകകപ്പിലെ അഹമ്മദാബാദിലെ അനുഭവം വെളിപ്പെടുത്തി പാക് മാനേജർ

1500 തെറവിളികൾ, കാരണം രോഹിതിന്റെ സിക്സറുകൾ; 2003 ലോകകപ്പിലെ അഹമ്മദാബാദിലെ അനുഭവം വെളിപ്പെടുത്തി പാക് മാനേജർ

ദമ്മാം വിമാനത്താവളത്തിലെ ഹൂതി ആക്രമണം ; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

ദമ്മാം വിമാനത്താവളത്തിലെ ഹൂതി ആക്രമണം ; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

കളിക്കാർ തമ്മിൽ സംസാരിക്കാതെയായി;  2007 ലോകകപ്പ് ദുരന്തത്തിന് പിന്നിലെ ചാപ്പൽ തന്ത്രം; തുറന്നടിച്ച് ഭാജി

കളിക്കാർ തമ്മിൽ സംസാരിക്കാതെയായി; 2007 ലോകകപ്പ് ദുരന്തത്തിന് പിന്നിലെ ചാപ്പൽ തന്ത്രം; തുറന്നടിച്ച് ഭാജി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

വിമർശനങ്ങൾ വരുമ്പോൾ പി.ആർ ടീം സജീവമാകുന്നു; സഞ്ജു സാംസണിനെതിരെ തുറന്നടിച്ച് മുൻ താരം

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

‘ഉക്രെയ്നിന്റെ 25 ശതമാനം ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരും’ ; യുദ്ധം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി സെലെൻസ്‌കി

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies