ബിജെപി നേതാവ് നരേന്ദ്ര ടണ്ഠന്‍ രാജി പിന്‍വലിച്ചു
ഡല്‍ഹി: ബിജെപിയുടെ ഡല്‍ഹി എക്‌സിക്യൂട്ടിവ് അംഗം നരേന്ദ്ര ടണ്ഠന്‍ രാജി പിന്‍വലിച്ചു. ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് രാജി പിന്‍വലിച്ചത്.വികാരപരമായി രാജിക്കാര്യത്തില്‍ തീരുമാനമെടുത്തതിന് അമിത്ഷായോട് മാപ്പ് പറയുമെന്ന് ടണ്ഠന്‍ അറിയിച്ചു. ...