nation

മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം. ഏഴ് ദിവസത്തേയ്ക്ക് നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റി. ഇന്നലെ രാത്രിയോടെയായിരുന്നു മൻമോഹൻ സിംഗ് ...

ഒരു രാഷ്ട്രം ഭീകരർക്ക് അഭയം നൽകുന്നത് സ്വയം കുഴി കുഴിക്കുന്നതിന് തുല്യമാണെന്ന് ഓർക്കണം ;പാകിസ്താനെതിരെ വിമർശനവുമായി പ്രതിരോധമന്ത്രി

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പാകിസ്താന്റെ പേര് പറയാതെ, വിമർശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ...

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാലുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് നാലുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും.രാജ്യമൊട്ടാകെ കോവിഡ് വ്യാപനമുണ്ടാകുന്ന പശ്ചാത്തലത്തിൽ, സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അൺലോക്ക് രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട ...

ജിഎസ്ടി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമെന്ന് സാമ്പത്തിക വിദഗ്ധര്‍

  ജിഎസ്ടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഹൃസ്വകാലത്തില്‍ തളര്‍ത്തുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ഇരട്ട അക്കം കടന്ന് മുന്നോട്ടുപോകുമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. എന്നാല്‍ ഇത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist