ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് നാലുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും.രാജ്യമൊട്ടാകെ കോവിഡ് വ്യാപനമുണ്ടാകുന്ന പശ്ചാത്തലത്തിൽ, സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അൺലോക്ക് രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ സർക്കാർ ഇന്നലെ പുറത്തിറക്കിയിരുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് ആയിരിക്കും പ്രധാനമന്ത്രി ഇന്ന് വൈകിട്ട് ജനങ്ങളോട് സംവദിക്കുന്നത്.
Discussion about this post