ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളത്തിന് നേട്ടം; മരയ്ക്കാര്‍ മികച്ച ചിത്രം, ഹെലനും ബിരിയാണിക്കും പുരസ്‌കാരങ്ങള്‍
ഡല്‍ഹി: 2019ലെ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളത്തിന് നേട്ടം.പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മികച്ച ചിത്രം. തമിഴ്‌നടന്‍ ധനുഷും ബോളിവുഡ് നടന്‍ ...