കൊച്ചിയുടെ മുഖച്ഛായ മാറ്റാൻ 44 കിലോമീറ്റർ നീളത്തിൽ പുതിയ ബൈപ്പാസ് വരുന്നു ; ഏറ്റെടുക്കേണ്ടി വരിക 290 ഹെക്ടർ ഭൂമി
എറണാകുളം : കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ പുതിയ ബൈപ്പാസ് എത്തുന്നു. ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ആറുവരി കൊച്ചി ബൈപ്പാസ് ഇടപ്പള്ളി-അരൂർ എൻഎച്ച് 66 നെട്ടൂരിൽ നിന്നും ...