തുടര്‍ച്ചയായ 19 ാം കിരീടം നേടി കേരളം
കോഴിക്കോട്: 61-ാം ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനു തുടര്‍ച്ചയായ 19 ാം കിരീടം. 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും കേരളം നേടി. ഇന്നു മാത്രം ...
കോഴിക്കോട്: 61-ാം ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനു തുടര്‍ച്ചയായ 19 ാം കിരീടം. 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും കേരളം നേടി. ഇന്നു മാത്രം ...
കോഴിക്കോട്: നാഷണല്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പെണ്‍കരുത്തില്‍ കേരളത്തിന്റെ കുതിപ്പ്. കേരളത്തിന്റെ കുട്ടികള്‍ ഇന്ന് ഇതുവരെ അഞ്ച് സ്വര്‍ണങ്ങള്‍ സ്വന്തമാക്കി. ഇതോടെ ആദ്യദിവസത്തെ നാലെണ്ണം ഉള്‍പ്പെടെ കേരളത്തിന്റെ ...
ഡല്‍ഹി: ദേശീയ സ്കൂള്‍ കായിക മേള അടുത്തവര്‍ഷം മുതല്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്താന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. ഓരോ വിഭാഗത്തിനും പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയും ...
തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ ദേശീയ സ്കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. ജനുവരി 25 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍ നടക്കുക. കോഴിക്കോടായിരിക്കും വേദി. ഫെബ്രുവരിയില്‍ ...
തിരുവനന്തപുരം: ദേശീയ സ്കൂള്‍ കായികമേളയ്ക്ക് കേരളം ആതിഥ്യം വഹിക്കും. ഇക്കാര്യം ഗെയിംസ് ഫെഡറേഷനെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ സന്നദ്ധത അറിയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജനുവരി ...
ഡല്‍ഹി: അനിശ്ചിതത്വത്തിലായ ദേശീയ സ്കൂള്‍ കായിക മേള ഗോവയില്‍ നടക്കാന്‍ സാധ്യത. പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും. കേന്ദ്ര കായിക മന്ത്രാലയം അധികൃതര്‍ ഇക്കാര്യം ഗോവ സര്‍ക്കാറുമായി ...
ഡല്‍ഹി: ദേശീയ സ്കൂള്‍ കായികമേളാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീങ്ങുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും ഇടപെടുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ...
കോഴിക്കോട്: ദേശീയ സ്!കൂള്‍ കായികമേള നടത്തിപ്പില്‍ നിന്ന് പിന്മാറിയ സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാനാകില്ലെന്ന് പി ടി ഉഷ. കായികമേള നടത്തിപ്പില്‍ നിന്ന് പിന്മാറിയ നടപടി നാണക്കേടെന്നും അവര്‍ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies