navakerala yathra

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച; തടയാൻ ഇറങ്ങിയ ഡിവൈഎഫ്‌ഐക്കാരെ വടിയെടുത്ത് വിരട്ടി ഓടിച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ

പത്തനംതിട്ട: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും സംഘത്തെയും കരിങ്കൊടി കാണിക്കുന്നത് തടയാൻ ഇറങ്ങിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വടിയെടുത്ത് വിരട്ടിയോടിച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ. പത്തനംതിട്ടയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയും മന്ത്രിമാരും ...

നവ കേരള സദസ്സ്; എല്‍പി സ്‌കൂള്‍ കുട്ടികളെ തെരുവില്‍ പൊരിവെയിലത്ത് നിര്‍ത്തി മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിച്ചു; പ്രതിഷേധം ശക്തമാകുന്നു

കണ്ണൂര്‍: നവകേരളാ സദസ്സിനായി സ്‌കൂള്‍ കുട്ടികളെ തെരുവില്‍ പൊരിവെയിലത്ത് നിര്‍ത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂര്‍ പാനൂരിലാണ് സംഭവം. ചെമ്പാട് എല്‍.പി സ്‌കൂളിലെ കുട്ടികളെ കൊണ്ടാണ് ...

‘ഇത് നവകേരള സദസ്സല്ല , നാടുവാഴി സദസ്സ്’; പരിപാടി കഴിഞ്ഞാല്‍ മ്യൂസിയത്തില്‍ കയറാന്‍ പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര, നവകേരളസദസ്സല്ല, നാടുവാഴി സദസ്സെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ കാണാന്‍ നാടുവാഴികള്‍ എഴുന്നള്ളുന്നതിനെ അനുസ്മരിപ്പിക്കുന്ന യാത്രയ്ക്കാണ് ...

“ജനങ്ങളെ പട്ടിണിക്കിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുന്നു; ഇങ്ങനെ പോയാല്‍ ദിവസങ്ങള്‍ക്കകം സിപിഎമ്മിനെ കാണാന്‍ മ്യൂസിയത്തില്‍ പോവേണ്ടി വരും”: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നവകേരളയാത്ര എന്ന പേരില്‍ പൊതുഖജനാവിലെ പണം കൊണ്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist