‘മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത കാഴ്ച്ച’; നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ
ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതിക്കൊണ്ട് നടന്ന ചരിത്രപരമായ 100-ാം വിക്ഷേപണത്തിന്റെ വിജയം ആഘോഷമാക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി(ഐഎസ്ആർഒ). ജിഎസ്എൽവി എഫ്15ൽ നിന്നുള്ള എൻവി എസ്- 02 ...