വിജയനങ്കിളിന്റെ ഭാര്യ കമല ആന്റിയാണ് അതെല്ലാം പഠിപ്പിച്ചത്; വീഡിയോയുമായി നവ്യ നായർ
സിനിമയും ഡാൻസ് സ്‌കൂളുമായി കരിയറിൽ വലിയ തിരക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം നവ്യ നായർ. എന്നിരുന്നാലും ഇടയ്ക്കിടെ നടി തന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ...