ആടിയുലഞ്ഞ് മഹാരാഷ്ട്ര സഖ്യം : എൻസിപി നേതാക്കളുടെ മീറ്റിംഗ് വിളിച്ചു കൂട്ടി ശരത് പവാർ
മഹാരാഷ്ട്ര സർക്കാരിൽ വിള്ളലുകൾ ശക്തമാകുന്നു.നാഷണൽ കോൺഗ്രസ് പാർട്ടിയിലെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് പാർട്ടി നേതാവ് ശരത് പവാർ.ഭീമ കൊറേഗാവ് കേസ് എൻ.ഐ.എയെ ഏൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ...