ncp

‘പൂച്ചക്കുട്ടി റിട്ടേൺസ്‘; കുണ്ടറ പീഡന പരാതിയിൽ ശശീന്ദ്രനെതിരെ ട്രോളുമായി ശ്രീജിത്ത് പണിക്കർ

കുണ്ടറ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ ട്രോളുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. ‘സ്വപ്നം ചിന്ത്യം ശശീന്ദ്രം മാർജാരമോഹ സമ്മേളിതം പരാതി ...

മന്ത്രി ശശീന്ദ്രൻ കുരുക്കിലേക്ക്?; കുണ്ടറ പീഡന കേസിൽ ഒടുവിൽ എൻസിപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്, അറസ്റ്റ് ഉണ്ടായേക്കും

കൊല്ലം: കുണ്ടറ പീഡന കേസിൽ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിർവാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 354 സ്ത്രീത്വത്തെ ...

തുടങ്ങും മുൻപേ പരിഹാസ്യമായി മൂന്നാം മുന്നണി; ബിജെപിയെ നേരിടാനാവില്ലെന്ന് കാട്ടി യോഗം ബഹിഷ്കരിച്ച് പ്രശാന്ത് കിഷോർ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ മുന്നാം മുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ മൂന്നാം ...

നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന; മഹരാഷ്ട്ര സർക്കാരിൽ കല്ലുകടി

മുംബൈ: നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന. ബിജെപിയുടെ നേട്ടങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയാണ് മോദിയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ...

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

ഡൽഹി: മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലായിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ നെഞ്ചിടിപ്പേറ്റി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറുമായി ...

‘സച്ചിൻ വാസെ കേസും പരംബീർ സിംഗിന്റെ വെളിപ്പെടുത്തലുകളും സഖ്യസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചു‘; എൻസിപിക്കെതിരെ ശിവസേന, മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടിക്ക് തുടക്കം

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരായ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെത്തലുകളും സച്ചിൻ വാസെ കേസും മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ് ...

കൈക്കൂലി ആരോപണം മഹാരാഷ്ട്ര സർക്കാരിനെ പിടിച്ചുലയ്ക്കുന്നു; നാഗ്പൂരിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ച് ബിജെപി, പരക്കം പാഞ്ഞ് എൻസിപി നേതാക്കൾ

മുംബൈ: കൈക്കൂലി ആരോപണത്തിൽ ആടിയുലഞ്ഞ് മഹാരാഷ്ട്രയിലെ കോൺഗ്രസ്- എൻസിപി-ശിവസേന സഖ്യസർക്കാർ. കളങ്കിതനായ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പ്രതിമാസം നൂറു കോടി രൂപ കൈക്കൂലി പിരിച്ചെടുത്ത മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ...

‘മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതിമാസം നൂറ് കോടി രൂപ കൈക്കൂലി കൈപ്പറ്റിയിരുന്നു‘; നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ മുംബൈ പൊലീസ് കമ്മീഷണർ

മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ പിടിച്ചുലച്ച് കൈക്കൂലി ആരോപണം. സ്ഥലം മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗിന്റേതാണ് ആരോപണം. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ...

പി സി ചാക്കോ എൻസിപിയിൽ ചേർന്നു

ഡൽഹി: പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ എൻസിപിയിൽ ചേർന്നു. ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് പത്തിനായിരുന്നു ...

എൽഡിഎഫിന് തിരിച്ചടി; മാണി സി കാപ്പൻ മുന്നണി വിട്ടു

കോട്ടയം: ഇടത് എം എൽ എയും എൻസിപി നേതാവുമായ മാണി സി കാപ്പൻ മുന്നണി വിട്ടു. യുഡിഎഫിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ...

പാലായുടെ പേരിൽ ഇടത് മുന്നണിയിൽ പൊട്ടിത്തെറി; കാപ്പന് പാലാ നൽകില്ലെന്ന് പിണറായി, മുന്നണി വിടാനൊരുങ്ങി എൻസിപി

കോട്ടയം: പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ പ്രതിസന്ധി രൂക്ഷം. നിലവിലെ എംഎൽഎ മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ...

ഇടത് മുന്നണിക്ക് തലവേദനയായി ഘടകകക്ഷികൾ; കേരള കോൺഗ്രസ് ബിയ്ക്കും കേരള കോൺഗ്രസ് എമ്മിനും എൻസിപിക്കും പിന്നാലെ എൽജെഡിയും തിരിയുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയത്തിന്റെ പേരിൽ ഇടത് മുന്നണിയിൽ ഭിന്നത. ഏഴ് സീറ്റ് വേണമെന്ന എൽജെഡിയുടെ ആവശ്യം സിപിഎം തള്ളി. ഇത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന് സിപിഎം ...

മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ശിവസേനയും ബിജെപിയും ഒപ്പത്തിനൊപ്പം, കോൺഗ്രസും എൻസിപിയും പിന്നിൽ

മുംബൈ: മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശിവസേനയും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. നിലവിൽ ശിവസേന 1735 പഞ്ചായത്തുകളിലും ബിജെപി 1601 പഞ്ചായത്തുകളിലുമാണ് മുന്നേറ്റം തുടരുന്നത്. 1394 പഞ്ചായത്തുകളിൽ കോൺഗ്രസും ...

ജോസ് കെ മാണിയോട് വിട്ടുവീഴ്ചയില്ലാതെ കാപ്പൻ; എൻസിപിയും പിളരുന്നു

കോട്ടയം; ജോസ് കെ മാണിയുടെ കടന്നു വരവ് സൃഷ്ടിച്ച പ്രതിസന്ധി എൽഡിഎഫിൽ രൂക്ഷമാകുന്നു. യുഡിഎഫിൽ നിന്ന് രണ്ട് ഘടകകക്ഷികളെ മുന്നണിയിലെത്തിച്ച നേട്ടം പറയുമ്പോൾ ഒപ്പമുണ്ടായിരുന്നവർ കൈ വിട്ടു ...

ഇടത് മുന്നണിക്ക് തലവേദനയായി ജോസ് കെ മാണി; ഭിന്നത പരസ്യമായി പറഞ്ഞ് എൻസിപി

കോട്ടയം; കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ കടന്ന് വരവ് സൃഷ്ടിച്ച പ്രതിസന്ധി ഇടത് മുന്നണിയിൽ രൂക്ഷമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൻസിപിയാണ് ...

“കോൺഗ്രസ് വളരെ ദുർബലമാണ്”: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന

മുംബൈ: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന. ശിവസേന നേതാവായ സഞ്ജയ് റാവത്താണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലവിലെ അവസ്ഥ ...

മഹാരാഷ്ട്രയിലും ഭരണത്തിൽ പ്രതിസന്ധി, ഉറക്കമില്ലാതെ സോണിയയുടെ കോൺഗ്രസ് ക്യാമ്പ് : മഹാരാഷ്ട്രയിലെ പന്ത്രണ്ട് എൻസിപി എം.എൽ.എമാർ പാർട്ടി വിടുന്നു

ഡൽഹി : രാജസ്ഥാനു പിന്നാലെ മഹാരാഷ്ട്രയിലും കോൺഗ്രസിനു പ്രതിസന്ധി. സോണിയാഗാന്ധിയുടെ ഉറക്കം കെടുത്തുന്ന ആലോചനകളാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മഹാവികാസ് അഗാദി ...

“രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കോൺഗ്രസ്സ് രാഷ്ട്രീയവൽക്കരിക്കരുത്” : 1962-ൽ പിടിച്ചെടുത്ത ഭൂമി ഇപ്പോഴും ചൈനയുടെ കൈയിലാണെന്ന് ശരദ് പവാർ

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കോൺഗ്രസ്‌ രാഷ്ട്രീയവൽക്കരിക്കരുതെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തലവനായ ശരദ് പവാർ.ഗാൽവൻ വാലിയിൽ ചൈനയുടെ ആക്രമണമുണ്ടായതിനു ശേഷം സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാതെ പ്രസ്താവനകൾ ...

“മഹാരാഷ്ട്ര സർക്കാരിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു” : സഖ്യസർക്കാരിനുള്ളിലെ സ്വരച്ചേർച്ചയില്ലായ്മ വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് അശോക് ചവാൻ

മുംബൈ : മഹാരാഷ്ട്ര സർക്കാരിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ.മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പി യും കോൺഗ്രെസ്സും ചേർന്നാണ് ഇപ്പോൾ ഭരണം നടത്തുന്നത്.ഈ സഖ്യ ...

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ച നടൻ സോനു സൂദിനെ പരിഹസിച്ച് ശിവസേന : പ്രതിരോധിച്ച് എൻ.സി.പി

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ച ബോളിവുഡ് നടൻ സോനു സൂദിനെ പരിഹസിച്ച് ശിവസേന.സോനു സൂദ് കേരളത്തിൽ കുടുങ്ങിക്കിടന്ന 150 ഓളം സ്ത്രീകളെ ഒഡീഷയിലേക്ക് ചാറ്റ് ഫ്ലൈറ്റിൽ എത്തിച്ചിരുന്നു. ഇതു ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist