സ്വാതി മലിവാളിനെ മർദ്ദിച്ച കേസ്; ബിഭവ് കുമാറിന് നോട്ടീസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ; നാളെ ഹാജരാകണം
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മിവാളിനെ മർദ്ദിച്ച കേസിൽ കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭവ് കുമറിന് നോട്ടീസയച്ച് ദേശീയ ...