പ്രകൃതി ദുരന്തങ്ങളിൽ ഉപയോഗിക്കാമെന്ന വാദം പൊളിഞ്ഞു, സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വെറും നോക്കുകുത്തി : വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി
തിരുവനന്തപുരം : രാജമല ദുരന്തത്തിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ നോക്കുകുത്തിയായി നിൽക്കുന്നു. കാറ്റും മഴയും ഉള്ളപ്പോൾ ഹെലികോപ്റ്റർ പറക്കാൻ ...