നീറ്റ് പരീക്ഷ ജൂലൈ 26 ന് നടക്കും : ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷാ തിയതി പുറകെ വരുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഈ വർഷത്തെ നീറ്റ് പരീക്ഷ ജൂലൈ 26-ന് നടത്തുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാൽ അറിയിച്ചു.മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ മെഡിക്കൽ ...