തീവ്രവാദികളുമായി അടുത്തബന്ധം,യുഎപിഎ അടക്കം 22 കേസുകൾ; മലപ്പുറം സ്വദേശിയെ പിടികൂടിയത് നേപ്പാൾ അതിർത്തിക്കടുത്ത് വച്ച്
ലക്‌നൗ: യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മലപ്പുറം സ്വദേശിയെ പിടികൂടിയത് ഉത്തർപ്രദേശിൽ വച്ച്. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദിനെയാണ് കേരള ആന്റി ടെററിസ്റ്റ് ...