പുതിയ കാര്‍ വാങ്ങിയോ..? എങ്കിൽ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്
സ്വന്തമായ ഒരു വീട്, വാഹനം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഏതൊരാളുടെയും സ്വപ്നമാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം സ്വരുക്കൂട്ടി വച്ച പണം ഉപയോഗിച്ചും ലോണെടുത്തുമൊക്കെയാവും നമ്മളില്‍ പലരും ഇങ്ങനെയുള്ള സ്വപ്നങ്ങള്‍ ...