പുതുവത്സരം ഇനി കേരളത്തിൽ ആഘോഷിക്കാം ; ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ച് റെയിൽവേ
ന്യൂഡൽഹി : ക്രിസ്മസ് ന്യൂയർ കാലത്ത് നേരിടുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ച് റെയിൽ. ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നുള്ള പ്രത്യേക ...