നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു; മൂന്നാം നാൾ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; ആൺസുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം
മലപ്പുറം: നവവധുവായ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറത്താണ് സംഭവം.ഷൈമ സിനിവർ എന്ന 18 കാരിയാണ് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. പെൺകുട്ടിക്ക് താത്പര്യമില്ലാത്ത ...