നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്ന് നീരവ് മോദിക്ക് വേണ്ടി വിദഗ്ധ സാക്ഷിയായെത്തിയ മാര്‍ക്കണ്ഡേയ കട്ജു; രൂക്ഷ വിമര്‍ശനവുമായി വിദേശ കോടതി
ന്യൂഡല്‍ഹി: നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ സുപ്രിംകോടതിയിലെ ഒരു മുന്‍ ജഡ്ജിയെ വിദേശത്തെ കോടതി വിമര്‍ശിക്കുന്നത് അപൂര്‍വം. ഇന്ത്യയില്‍ ...