സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: നിസാമിന്റെ ജാമ്യഹര്‍ജി കോടതി തള്ളി
തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യഹര്‍ജി കോടതി തള്ളി.തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.നിസാമിന് ഉന്നത ബന്ധങ്ങളുണ്ടെന്ന് ...