വിസാചട്ട ലംഘനം; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ബിഹാറിൽ പിടിയിൽ
പട്ന: വിസാ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പതിനൊന്ന് വിദേശികൾ ബിഹാറിൽ അറസ്റ്റിലായി. ഇവർ നിസാമുദ്ദിൻ മതസമ്മേളനവുമായി ബന്ധമുള്ളവരാണെന്ന് ബിഹാർ പൊലീസ് അറിയിച്ചു. ഇൻഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ...