ജോർജ് സോറോസ് ഫൗണ്ടേഷനുമായി സോണിയ ഗാന്ധിക്ക് ശക്തമായ ബന്ധമെന്ന് ദുബെ ; സോണിയയുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് ധനസഹായം നൽകിയതായും വെളിപ്പെടുത്തൽ
ന്യൂഡൽഹി : ഹംഗേറിയൻ-അമേരിക്കൻ വ്യവസായിയും ലിബറൽ രാഷ്ട്രീയക്കാരനുമായ ജോർജ് സോറോസിൽ നിന്നും സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട സംഘടന ധനസഹായം സ്വീകരിച്ചതായി നിഷികാന്ത് ദുബെ. സോണിയ ഗാന്ധി കോ-പ്രസിഡൻ്റ് ...