സിനിമയിൽ നിന്നുള്ളവർ തന്നെ; പീഡനപരാതിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് നിവിൻ പോളി
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചതായുള്ള തനിക്കെതിരായ പരാതിയുടെ പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായി നടൻ നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് പീഡനപരാതിക്ക് പിന്നിലെന്നും സംശയിക്കുന്നതായി നിവിൻ പോളി വ്യക്തമാക്കി. ...