ഇനി അങ്ങ് ചന്ദ്രനിൽ ഇരുന്ന് HD ഫോട്ടോകൾ ഭൂമിയിലേക്ക് അയക്കാം ; ചന്ദ്രനിൽ 4 ജി നെറ്റ് വർക്ക്
ചന്ദ്രനിൽ 4 ജി നെറ്റ് വർക്ക് എത്തിക്കാനൊരുങ്ങുകയാണ് നാസ. ആക്സിയം എക്സ്ട്രാ വെഹിക്കുലാർ മൊബിലിറ്റി യൂണിറ്റ് നോക്കിയയുമായി ചേർന്നാണ് ഈ സംവിധാനമൊരുക്കുന്നത്. ചന്ദ്രനിലെ ബഹിരാകാശയാത്രികർ തമ്മിലുള്ള ആശയവിനിമയവും ...