മൂന്നാം ലോകമഹായുദ്ധം, ആണവായുധ പ്രയോഗം, എന്തുമാവട്ടെ, മനുഷ്യരാശിക്ക് അഭയമാകും ഈ സ്ഥലങ്ങള്‍
ആഗോള യുദ്ധസാഹചര്യം ഒരിക്കലും തള്ളിക്കളയാനാവുന്നതല്ല, കൂടാതെ ആണവ സംഘര്‍ഷവും കനക്കുകയാണ്. എന്നാല്‍ ഇവയെ മനുഷ്യരാശി എങ്ങനെ അതിജീവിക്കും അതേക്കുറിച്ച് നേച്ചര്‍ ഫുഡില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ...