ഞാൻ ഞെട്ടിപ്പോയി; ആരും എ ഐ യെക്കുറിച്ച് അറിയാത്ത കാലത്ത് പോലും മോദി ആ കാര്യം ചർച്ച ചെയ്തു; – എൻവിഡിയ മേധാവി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാങ്കേതിക ജ്ഞാനത്തെ കുറിച്ച് പുകഴ്ത്തി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ മേധാവി. 6 വർഷം മുമ്പ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ (AI) കുറിച്ച് ...