ഇരപിടിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ മത്സ്യങ്ങളുടെ മൂക്കിനിടിക്കുന്ന ചട്ടമ്പി നീരാളികള്‍; പഠനം
മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങളിലും മത്സ്യങ്ങളിലുമൊക്കെ വ്യത്യസ്ത സ്വഭാവക്കാരുണ്ട്. ഇത് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുള്ള വസ്തുതയുമാണ്. പക്ഷികളിലേക്ക് നോക്കിയാല്‍ മറ്റ് പക്ഷികളുടെ ഇര റാഞ്ചുന്ന ചില ചട്ടമ്പികളെ കാണാന്‍ ...