എണ്ണ ടാങ്കർ വൃത്തിയാക്കുന്നതിനിടെ അപകടം; ആന്ധ്രയിൽ ഏഴ് പേർക്ക് ദാരുണാന്ത്യം
കാക്കിനട: ആന്ധ്രാപ്രദേശിൽ കാക്കിനടയിലെ പെദ്ദാപുരം മണ്ഡലത്തിലെ ഓയിൽ ഫാക്ടറിയിൽ എണ്ണ ടാങ്കർ വൃത്തിയാക്കുന്നതിനിടെ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്കറിനുള്ളിലെ ചെളി നീക്കം ചെയ്യുന്നതിനായി ...